Friday, November 14, 2014

Experiments



വെറുതെ തുടങ്ങിയതാണ്‌ ഞാൻ . വെറുതെ . തീർത്തും നിസ്സാരമെന്നു തോന്നിപ്പിക്കുന്ന  കാര്യങ്ങൾക്കും ചിലപ്പോൾ  ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള കരുത്തുണ്ടാകും .




8 comments:

  1. നന്മകള്‍ ഉണ്ടാവട്ടെ

    ReplyDelete
  2. അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത്... (ഖുര്ആൻ)

    ജീവിത വീഥിയിലെ വഴിവിളക്കുകളാണു പ്രതീക്ഷകൾ. നമ്മെ ഓരോ ചുവടും കൈ പിടിച്ചു നടത്തുക മാത്രമല്ല, ചിലപ്പോഴൊക്കെ ഒരു പ്രതീക്ഷയുടെ മരണം കൊണ്ടുണ്ടാകുന്ന കണ്ണുനീർ തുറക്കുന്നതും മറ്റൊരു പ്രതീക്ഷയാണ്..

    ആശംസകളോടെ

    ReplyDelete
  3. നന്മകൾ നേരുന്നു.....

    ReplyDelete
  4. സ്വപ്നം കാണാൻ പറയാൻ എല്ലാവർക്കും എളുപ്പം കഴിയും.
    പ്രതീക്ഷകളുടെ ധാരാളിത്തം ആരേയും എങ്ങുമെത്തിക്കാൻ പോകുന്നില്ല.
    പരിസരസാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്‌ സ്വപ്നം കാണാൻ തുടങ്ങിയാൽ ......

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്മകള്‍ വരട്ടെ എന്നാശംസിക്കുന്നു......

    ReplyDelete