ഇന്ത്യയെ വെറുക്കുന്നു ,, ഇപ്പോഴെങ്കിലും ..
ഇനിയൊരിക്കലും എന്റെ നാട് ആനയാണ് , ചേനയാണ് ,, ഇവിടം വിട്ട് മറ്റൊരിടത്തും ജീവിക്കുന്നതിഷ്ടമല്ല എന്ന് ഞാന്‍ പറയില്ല .
ജനഗണമന കേള്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി ഒരിക്കലും ഇനി ഞാന്‍ എഴുന്നേറ്റു നില്‍ക്കില്ല .
'ഭീകരമായ അരക്ഷിതാവസ്ഥയില്‍ നിമിഷം തോറും ഉരുകി ജീവിക്കുന്ന രാജ്യക്കാരില്ലേ ,, അവരെയപേക്ഷിക്കുമ്പോള് എന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വര്‍ഗമാണ് ഇന്ത്യ ..'അറിയാതെ പോലും നിന്നെ ഞാനിനി അങ്ങനെ വിശേഷിപ്പിക്കില്ല .
സ്ത്രീയുടെ മാനത്തിന് പുല്ലുവില പോലും കല്പ്പിക്കില്ല എന്ന് വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീണ്ടും ധിക്കാരത്തില്‍ വിളിച്ചു പറയുന്ന നിന്നെയോര്‍ത്ത് എന്തിനു വേണ്ടിയിനി അഭിമാനം കൊള്ളണം ? ഇതളവുകോലാണ് ,, മറ്റേതൊരു കാര്യവും അളക്കാനുള്ള ....
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ..."
വിശ്വാസമേറുന്നു ,, മുകളിലുള്ളവനോട് ,, അവനൊരുക്കി വെച്ച JUDGEMENT ദിവസത്തോട് ...