tag:blogger.com,1999:blog-8807016533610520370.post6249671931396968911..comments2018-07-31T22:52:59.506-07:00Comments on CHECKPOST: നീയില്ലാത്തത് lishanahttp://www.blogger.com/profile/01132607422676003858noreply@blogger.comBlogger1125tag:blogger.com,1999:blog-8807016533610520370.post-1316449819420362942013-09-04T13:06:25.772-07:002013-09-04T13:06:25.772-07:00പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
തെന്തു ക...പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
തെന്തു കൊണ്ടായിരിക്കും !!!
നന്നായിരിക്കുന്നു.
എനിക്ക് തോന്നുന്നു:
''വിദൂരമാമൊരു നിഴൽരൂപം'' എന്നത് ഗദ്യകവിതയിലെ മറ്റു വരികളുമായി യോജിക്കുന്നില്ല. അഥവാ, ''വിദൂരമാമൊരു നിഴൽരൂപം'' മുതലായ പ്രയോഗം പദ്യത്തിനാണ് യോജിപ്പ്. ഗദ്യകവിതയിൽ ഇങ്ങിനെ ''കലര്‍പ്പു'' വരാതെ നോക്കിയാൽ, പാരായണം സുഖം, സുഖകരം. ഒട്ടു മിക്കവരും രചനയിൽ അധികം ശ്രദ്ധിക്കാത്തൊരു കാര്യമാണിത്.
ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com